Welcome to Innovation Research & Development Park
ആറു മാസത്തേക്ക് സൗജന്യ കോ- വർക്കിംഗ് സ്പേസ്
കൂടെ സംരംഭത്തിന് വേണ്ട സപ്പോർട്ടും
പുതിയസംരംഭങ്ങൾ തുടങ്ങുന്നത്തിനു വേണ്ട ആശയങ്ങൾ
അവ വിജയപദത്തിൽ എത്തിക്കുവാൻ ആവശ്യമാണെന്ന വിവിധ മേഖലയിലുള്ള ഉള്ള പരിശീലനം
പ്രഗത്ഭരുടേയും അനുഭവ സമ്പന്നത നിറഞ്ഞ മേൽനോട്ടം
ഐ ആർ ഡി പി യുടെ സൗകര്യങ്ങൾ മുഴുവൻ ഉപയോഗിക്കാവുന്ന വിശാലമായ കോ- വർക്കിംഗ് സ്പേസുകൾ
ബോർഡ് റൂം ഫെസിലിറ്റി
കോൺഫ്രൻസ് റൂം
ട്രെയിനിങ് ഹാൾ
എക്സിക്യൂട്ടീവ് റൂംസ്
ഐ ആർ ഡി പി നിങ്ങളുടെ സംരംഭത്തെ ആവശ്യാനുസൃതം ഇൻവെസ്റ്റേഴ്സുമായി ബന്ധപ്പെടുത്തുന്നു.
ഇൻവെസ്റ്റേഴ്സ് കോൺക്ലെവും, ഫണ്ടിങ് പ്രോഗ്രാമുകളും നിരന്തരമായി സംഘടിപ്പിക്കുന്നു.
സംരംഭക മേഖലയിൽ വിജയിച്ച വരും വിജയിച്ചു കൊണ്ടിരിക്കുന്നവരും പോസിറ്റീവായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവരും അനുഭവസമ്പന്നരായ അതത് മേഖലകളിൽ പ്രാവീണ്യം ഉള്ളവരുടെ കമ്മ്യൂണിറ്റികൾ.
സംരംഭകർക്ക് അവരുടെ സ്ഥാപനങ്ങളിലേക്ക് വേണ്ട ടീമുകൾക്കും, സേവന ദാതാക്കൾക്കും, ഉപഭോക്താക്കൾക്കും, വേണ്ട പരിശീലനങ്ങൾ, പരിപാടികൾ.
സംരംഭകരുടെ ബിസിനസ് ആശയങ്ങൾ പഠിക്കുകയും,അവയുടെ ഫീസിബിലിറ്റി സ്റ്റഡി നടത്തി അവക്ക് ആ മേഖലയിൽ പ്രഗത്ഭരുടെ പിന്തുണയും വേണ്ടത്ര റിസോഴ്സ് മാനേജ്മെന്റും ഐആർഡിപി നേടിക്കൊടുക്കുന്നു.
സംരംഭകർക്ക് ഏതുസമയത്തും ആവശ്യമായും, അത്യാവശ്യമായും വേണ്ടി വരുന്ന ഒരു പ്രധാന ഘടകമാണ് ഫണ്ട്. ഫണ്ട് ലഭിക്കാത്തതിനാൽ തുടങ്ങാൻ കഴിയാത്ത പദ്ധതികൾക്കും ഇതിൻറെ പേരിൽ ബുദ്ധിമുട്ടനുഭവിക്കുന്ന റണ്ണിംഗ് സംരംഭങ്ങൾക്കും വേണ്ടി ഐആർഡിപി ഇൻവെസ്റ്റർസ് സപ്പോർട്ട് നൽകുന്നു.
ഏതൊരു ബിസിനസ് വിജയിപ്പിക്കുന്നതിന് പിന്നിലും ആ സംരംഭങ്ങളെ കുറിച്ചും അവയുടെ,വ്യത്യസ്ത മേഖലയിലും എക്സ്പർട്ട യിസായ ഒരുപാടുപേരുടെ പിന്തുണ കൂടിയേ തീരൂ. ഇങ്ങനെ വിവിധ മേഖലയിലുള്ള എക്സ്പർട്ടയിസുകളെ ചേർക്കുകയാണ് IRDP.
വ്യവസായങ്ങളാണ് രാജ്യപുരോഗതിക്ക് ഊന്നൽ നൽകുന്ന ഏറ്റവും പ്രധാന ഘടകം. നമ്മുടെ സമൂഹത്തിൻറെ വ്യാവസായിക അന്തരീക്ഷം മാറ്റിയെടുക്കുവാനും സംരംഭങ്ങളെ പറ്റി ചിന്തിക്കുന്ന, സംരംഭങ്ങളെ പോസിറ്റീവായി കാണാൻ കഴിവുള്ള, പരസ്പരം സഹായിക്കുവാനും സഹകരിക്കാനും ശേഷിയുള്ള കൂട്ടായ്മകൾ ഒരുക്കുന്നതുവഴി ഒരു നൂതന ബിസിനസ് ഇക്കോസിസ്റ്റം നാട്ടിൽ വളർത്തിയെടുക്കുക.
അക്കൗണ്ട് ഓപ്പണിങ്, ലോൺ സബ്സിഡികൾ എന്നിങ്ങനെ ബാങ്കിംഗ് ആസ്പദമായ എല്ലാ കാര്യങ്ങൾക്കും ഐആർഡിപി യുടെ പിന്തുണ ലഭ്യമാക്കുന്നു